leelabhai

കായംകുളം : വടക്കേ കൊരണ്ടിപ്പള്ളിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലീലാഭായി (84) നിര്യാതയായി. മക്കൾ: സദാനന്ദൻപിള്ള, സദാശിവൻപിള്ള, സഹദേവൻ പിള്ള, സത്യപാലൻ പിള്ള, സുരേന്ദ്രൻ പിള്ള, സുമാ നായർ, പരേതനായ സതീഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: വിജയലക്ഷ്മി, ഗീതമ്മ, വിജയകുമാരി, ശ്രീകല, ലതാകുമാരി, ചന്ദ്രശേഖരൻനായർ, രാജലക്ഷ്മി, ശ്രീദേവി. സഞ്ചയനം 16ന് രാവിലെ 9ന്.