radha

ആലപ്പുഴ : പഴവീട് കവിതയിൽ പരേതനായ വി.പി നായരുടെ മകൾ രാധ പി. നായർ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വലിയചുടുകാട്ടിൽ.