മാവേലിക്കര: പുതുച്ചിറ കുന്നുപറമ്പിൽ ജയരാജ് ജയിംസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് മാവേലിക്കര ശാലേം ഐ.പി.സി സഭയിലെ ശുശ്രൂഷക്ക് ശേഷം കണ്ടിയൂർ സെമിത്തേരിയിൽ. ഭാര്യ: ആനി. മകൻ: അനു. മരുമകൾ: ലിജി.