a

മാവേലിക്കര: വെട്ടിയാർ അഞ്ഞിലിവിളയിൽ പരേതനായ എ.ഒ.ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (തങ്കമ്മ -84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വെട്ടിയാർ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞന്നാമ്മ, സാമു, രാജു, പരേതനായ ജോസഫ്. മരുമക്കൾ: രാജു, ഷേർളി, ഷിജി, ജിജി.