പൂച്ചാക്കൽ : അരുക്കുറ്റി എട്ടാം വാർഡ് കുടപുറം റോഡിൽ കാരോത്ത് നികർത്ത് കാർത്തികേയൻ ( 63 ) നിര്യാതനായി.ഭാര്യ: ഗീത .മക്കൾ: സീമ, സിനി,സിജി. മരുമക്കൾ: രാജീവ്, രാജേഷ്, ഹരീഷ് (കുട്ടാപ്പി) സഞ്ചയനം: 15 ന് രാവിലെ 9ന്.