ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് കുമ്പേക്കരി നാരായണൻ(96)നിര്യാതയായി.ഭാര്യ:കാർത്ത്യായനി.മക്കൾ:മോഹനൻ,കനകമ്മ,ശിവപ്രസാദ്,കാഞ്ചന,രാജേന്ദ്രൻ,മിനി.മരുമക്കൾ:വാസന്തി,ശോഭ,മണിയൻ,മായ,പരേതരായ സോമൻ,രമേശൻ.