ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ തൈക്കൽ കവലക്ക് തെക്കുവശം ചിറയിൽ ഹരിക്കുട്ടന്റെ വീടിന് നേരേ ആക്രമണം നടത്തിയവർക്കെതിരെ പട്ടികജാതി നിയപ്രകാരം കേസെടുക്കണമെന്ന് ബി.ജെ.പി ചേർത്തല നിയോജക മണ്ഡം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ ആവശ്യപ്പെട്ടു.പി.പി.സത്യൻ, സ്വാമിക്കുഞ്ഞ് എന്നിവരും യോഗത്തിൽ

പങ്കെടുത്തു.