ഹരിപ്പാട്: പിലാപ്പുഴ നടുവിലേത്ത് വീട്ടിൽ പേരൂർ പടിറ്റേതിൽ പി.നാരായണൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: എൻ.സരോജം (റിട്ട. എച്ച്.എം അരൂർ സ്കൂൾ ഹരിപ്പാട്). മക്കൾ: സജു, വിനോദ്കുമാർ. മരുമക്കൾ: ബീനറാണി (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി), ആശ വിനോദ്.