തുറവൂർ.കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് തുറവൂർ കണിയാംപറമ്പ് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ രുഗ്മിണി(81) നിര്യാതയായി. മക്കൾ.വിജയൻ,കാഞ്ചന,അജയകുമാർ. മരുമക്കൾ.ജയലക്ഷ്മി,വിജയൻ,ലെനിമോൾ.