തുറവൂർ: എസ്.എൻ.ഡി.പി.യോഗം കുത്തിയതോട് 683-ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗം 15ന് രാവിലെ 10ന് നടക്കും.ചേർത്തല യൂണിയൻ പ്രസിഡൻറ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്യും.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ അദ്ധ്യക്ഷത വഹിക്കും.