ആലപ്പുഴ: 14ന് നടത്താനിരുന്ന ധീവരസഭയുടെ സംസ്ഥാന കൗൺസിലും 29ന് നടത്താനിരുന്ന വി.ദിനകരന്റെ നിയമസഭാപ്രസംഗങ്ങളുടെ പ്രകാശനവും കൊറോണമുന്നറിയിപ്പിനെത്തുടർന്ന് മാറ്റിവച്ചു.