കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിൽ 13,14 തീയതികളിൽ നടത്താനിരുന്ന പ്രീ മാരേജ് കൗൺസിലിംഗ് മാറ്റിവച്ചതായി യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ അറിയിച്ചു.