ആലപ്പുഴ: സംസ്ഥാന കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല ഓഫീസിൽ വെരിഫിക്കേഷനായി ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ 31ന് ശേഷം ഹാജരായാൽ മതിയെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.