ആലപ്പുഴ: ഫിസിക്കലി ചലഞ്ച്ഡ് ആൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ 14ന് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടത്തുവാൻ ഉദ്ദേശിച്ച 2-ാംമത് തീരുമാനിച്ചിരുന്ന റ് പാരാലിമ്പിക് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു.