കായംകുളം: കായംകുളം - തട്ടാരമ്പലം റോഡിൽ കാക്കനാട് റെയിൽവേ ലെവൽ ക്രോസ് ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്ന് രാവിലെ 8 മുതൽ രാത്രി 8 വരെ അടച്ചിടും