മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ ഏകദിന പഠന ക്യാമ്പ് നേതൃധാര - 2020 മാറ്റി വച്ചതായി അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പളളി അറിയിച്ചു.
യൂണിയനിലെ ശാഖാ യോഗം -പോഷക സംഘടനകൾ - മൈക്രോ സംഘം എന്നിവയുടെ വിവിധ യോഗങ്ങൾ മാർച്ച് 31 വരെ മാറ്റി വയ്ക്കണമെന്നും, പ്രതിഷ്ഠാ വാർഷകങ്ങൾ ആഘോഷ രഹിതമായി അനുഷ്ഠാന ചടങ്ങുകളോടെ മാത്രം നടത്തണമെന്നും യൂണിയൻ നിർദ്ദേശിച്ചു.