ആലപ്പുഴ: പറവൂർ എെ.എം.എസ് ധ്യാനഭവനിലെ മാർച്ചുമാസത്തെ ആന്തരിക സൗഖ്യധ്യാനം,ദമ്പതിധ്യാനം,അഖണ്ഡ ജപമാല,തിങ്കളാഴ്ച ദിവസങ്ങളിലെ ആരാധന,കുട്ടികൾക്കുള്ള ചോറൂട്ടൽ,വിദ്യാരംഭം കുറിക്കൽ എന്നിവ റദ്ദാക്കിയതായി ധ്യാനഭവൻ ഡയറക്ടർ ഫാ.പ്രശാന്ത് അറിയിച്ചു.