ഹരിപ്പാട്: കൊറോണ ഭീഷണിയുടെ സാഹചര്യത്തിൽ പനച്ചൂർ ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള കെട്ടുകാഴ്ച, പൊങ്കാല എന്നി​വ മാറ്റിവച്ചതായി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവ് പ്രകാരമാണ് തീരുമാനം.