vasumathy-clr

ആലപ്പുഴ : പാലസ് വാർഡിൽ കുറുപ്പശ്ശേരി ഹൗസിൽ പരേതനായ കെ.എൻ.രാഘവന്റെ ഭാര്യ വസുമതി (88) നിര്യാതയായി. മക്കൾ: സരസമ്മ, പരേതനായ സുരേഷ് ബാബു, ജയപ്രകാശ്, സന്തോഷ്‌കുമാർ, ഗീതാകുമാരി, ഭദ്രൻ, ഷിബുകുമാർ, കെ ആർ ലാൽജി (ഡി സി സി അംഗം). മരുമക്കൾ: ചന്ദ്രബോസ്, രാജിനി, ശ്യാമള, രമേശൻ,സിന്ധു,സബീൻ(ഡി ടി പി സി). സഞ്ചയനം 15ന് രാവിലെ 9ന്.