കറ്റാനം: കറ്റാനം വൈദ്യുത സെക്ഷൻ പരിധിയിൽ കുറത്തികാട് ,പയ്യമ്പള്ളി, വേണാട്, ചെമ്പകശേരി , ആയിരം കുന്ന് എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.