a

മാവേലിക്കര: കല്ലുമല ആക്കനാട്ടുകര കുറ്റിക്കാട്ട് ഇ.വി കരുണാകരൻ നായരുടെ ഭാര്യ വി.സരസമ്മ (85,റിട്ട.അദ്ധ്യാപിക) നിര്യാതയായി. മക്കൾ- സിന്ധു, സജിത്ത്. മരുമക്കൾ: ജയകൃഷ്ണൻ, ആശ. സഞ്ചയനം 15ന് രാവിലെ 9ന്.