arunkumar

കായംകുളം : പ്രയാർ വടക്ക് കൃഷ്ണാലയത്തിൽ പരേതനായ രഘുനാഥന്റെ മകൻ അരുൺകുമാർ (42) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ :അരുണിമ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.