ചാരുംമൂട്: ചുനക്കര കോമല്ലൂർ പ്ലാന്തോട്ടത്ത് കിഴക്കേതിൽ പരേതനായ സദാനന്ദന്റെ ഭാര്യ സരോജിനി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അശോകൻ,അമ്പിളി. മരുമക്കൾ: ഷാജി, ബീന.