ചാരുംമൂട്: ചുനക്കര വടക്ക് അമ്പാട്ട് പുത്തൻ വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ ചാക്കോ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെട്ടിയാർ ശാലോംമാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ:തങ്കച്ചൻ,ഓമന,റോസമ്മ,കുഞ്ഞുമോൾ,ഷാജി,ഷീജ.മരുമക്കൾ: പൊടിയമ്മ,ജെയിംസ്,മോഹനൻ,വർഗീസ്,ജെയിംസ്,റീന.