purushothaman-86

വൈപ്പിൻ: ഞാറയ്ക്കൽ ലൈറ്റ്ഹൗസ് കോളനി പാവനവീട്ടിൽ പുരുഷോത്തമൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കാർത്യായനി. മക്കൾ: സരള, സജീവൻ (എക്‌സ് സർവീസ്), സജിനി (ജി.എച്ച്.എസ്.എസ്., ഞാറയ്ക്കൽ), സതീഷ്, സുനിത (എക്സ്റ്റെൻഷൻ ഓഫീസർ പിആൻഡ് എം മുതുകുളം ബ്ലോക്ക്, ആലപ്പുഴ). മരുമക്കൾ: സുരേഷ് (എസ്.ഐ ടി.ടി.ടി.ആർ, കളമശ്ശേരി), കുമാരി (നഴ്‌സ്, ഇ.എസ്.ഐ ആശുപത്രി, എറണാകുളം), സുരേന്ദ്രൻ (എസ്.ഐ, പറവൂർ പൊലീസ് സ്റ്റേഷൻ), ഡോ. വിനീത ദിവാകർ (വെറ്ററനറി സർജൻ, ആലപ്പുഴ), ഷാജി (സിവിൽ സപ്ലൈസ് വകുപ്പ്, ആലപ്പുഴ).