അമ്പലപ്പുഴ:കാക്കാഴം കമ്പിവളപ്പിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ(മമ്മ) ഭാര്യ സുഹ്‌റബീവി(85) നിര്യാതയായി.മക്കൾ:ഷെരീഫ്,ലത്തീഫ്,ഇക്ബാൽ,നിസാർ.മരുമക്കൾ:ഫാത്തിമാബീവി,നൗഷത്ത്,ജാസ്മി,ഷെമി.