raghavan

പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം 17-ാം വാർഡിൽ ചൊവ്വേലി കത്തുവെളി രാജപ്പൻ (76 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: ചെല്ലമ്മ. മക്കൾ: രാജേഷ്, രജനി, രതീഷ്, രശ്മി, ഉണ്ണി. മരുമക്കൾ: ജയലക്ഷ്മി, ഉല്ലാസ്, ഷൈജു.