narayani

ഭഗവതിപ്പടി : ഈരേഴതെക്ക് ചാങ്കുവിള വടക്കതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ നാരായണിയമ്മ (105) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.