ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് വിജേഷ് ഭവനത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണപിള്ള, ഇന്ദിരവിജയൻ, ശശികുമാർ, വിജയകുമാരി. മരുമക്കൾ : വത്സലകുമാരി, ഉണ്ണിക്കൃഷ്ണൻ, പരേതനായ വിജയകുമാർ, ഗീതകുമാരി.