obituary

ചേർത്തല:മുഹമ്മ ചാരമംഗലം തോട്ടുങ്കൽ ടി.വി.മണിയൻ (80)നിര്യാതനായി.ഭാര്യ:രുദ്രാണി.മക്കൾ:മിനി,ഉദയൻ,രഞ്ചൻ , മനോജ്.മരുമക്കൾ:വിനോദ്,ഗീത,സീമ,അമ്പിളി.സഞ്ചയനം15ന് വൈകിട്ട് 4 ന് .