ആലപ്പുഴ:ആലപ്പുഴ ചടയംമുറി ഹാളിൽ ഈ മാസം 14 ന് നടത്താനിരുന്ന ഡി.കെ. ചെല്ലപ്പൻ അനുസ്മരണവും അവാർഡ് ദാനവും സർക്കാരിന്റെ പൊതു നിർദ്ദേശത്തെ തുടർന്ന് ഏപ്രിൽ പതിനൊന്നിലേക്ക് മാറ്റിയെന്ന് സവാക് സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാർ മങ്കൊമ്പ് അറിയിച്ചു.