പൂച്ചാക്കൽ : കുടപുറം റസിഡന്റ്സ് അസോസിയേഷന്റേയും തിരുനെൽവേലി കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ കുമാര വിലാസം ആഡിറ്റോറിയത്തിൽ ഇന്ന് നടത്താനിരുന്ന നേത്രചികിത്സാ ക്യാമ്പ് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.