പൂച്ചാക്കൽ : എ ഐ ടി യു സി ശതാബ്ദി ദേശീയ സമ്മേളന ഫണ്ട് സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എം.കെ.ഉത്തമനി ൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഏറ്റുവാങ്ങി, ടി.ജെ.ആഞ്ചലോസ് ,ശിവരാമൻ, അഡ്വ.ഡി.സുരേഷ് ബാബു, മോഹൻ ദാസ് ,കെ. .ബാബുലാൽ, പി.കെ.സുശീലൻ എന്നിവർ സംസാരിച്ചു.