പൂച്ചാക്കൽ : തൃച്ചാറ്റുകുളം സെന്ററിൽ നടന്നുവന്നിരുന്ന ആർട്ട് ഒഫ് ലിവിംഗ് ക്ളാസുകൾ ഏപ്രിൽ വരെ നിറുത്തിവച്ചതായി അധികൃതർ അറിയിച്ചു.