കായംകുളം: കടേശ്ശേരിൽ ഉസ്മാൻകുട്ടിയുടെ ഭാര്യ മുത്തു ബീവി ( 59) നിര്യാതയായി.
മക്കൾ: യു.ഷൈജു (മീഡിയവൺ), ഷൈജ, യു.ഷിജു (ഒമാൻ).മരുമക്കൾ: അബ്ദുൾ മജീദ് (സൗദി അറേബ്യ), റസ്ല മുഹമ്മദ് , മുഹ്സിന മുഹമ്മദ് (ഒമാൻ).