കായംകുളം : കൃഷ്ണപുരം മേനാത്തേരി ദേവിക്ഷേത്രത്തിൽ 27ന് നടത്താൻ തീരുമാനിച്ച ഉത്സവം മാറ്റി വച്ചതായി ഭാരവാഹികൾ അറിയിച്ചു.