കായംകുളം : തീർഥംപൊഴിച്ചാലുംമൂട് അമ്മൻ കോവിൽ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന നടതുറപ്പ് ഉത്സവം ക്ഷേത്രാചാര പ്രകാരമുള്ള ചടങ്ങുകൾ മാത്രമായി ചുരുക്കിയതായും അന്നദാനവും കുത്തിയോട്ടവും ഒഴിവാക്കിയതായും ഭാരവാഹികൾ അറിയിച്ചു.