കായംകുളം : കേരള കോ–ഓപ്പറേറ്റീവ് ട്രാൻസ്പോർട്ട് (കെ.സി.ടി) സെക്യൂരിറ്റി സർവീസ് ആരംഭിക്കുന്നു. 18നും 65നും ഇടക്ക് പ്രായമുള്ള വിമുക്ത ഭടൻമാർക്കും ശാരീരിക യോഗ്യതയുള്ള മറ്റ് അംഗങ്ങൾക്കും അപേക്ഷിക്കാം. 0479–2445026, 9447431571.