കായംകുളം : ചേപ്പാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ രൂപീകരിക്കുന്ന കാർഷിക കർമസേനയിലേക്ക് ചേപ്പാട് നിവാസികളായ 18 നും 55 നും മദ്ധ്യേ

പ്രായമുള്ള എസ്.എസ്.എൽ.സി, വി.എച്ച്.എസ്‌.സി, ഐ.ടി.ഐ യോഗ്യതയുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 16ന് 5ന് മുമ്പായി കൃഷിഭവനിൽ നൽകണം. 0479–2474454.