കായംകുളം : ഈസ്റ്റ് സെക്‌ഷൻ പരിധിയിൽ വരുന്ന കരിമതലക്കൽ, പേരൂർ, പുരയ്ക്കൽ, പുള്ളിക്കണക്ക്, എൻഎസ്എസ്, ചാലക്കൽ, കൊപ്രാപ്പുര എന്നീ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.