ഹരിപ്പാട്: കൊറോണ ഭീഷണിയുടെ സാഹചര്യത്തിൽ, കാഞ്ഞൂർ ദേവീക്ഷേത്രത്തിൽ 15ന് നടത്താനിരുന്ന പൊങ്കാല മാറ്റിവച്ചതായി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.