ഹരിപ്പാട്: മഹാദേവികാട് 1857ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 20ന് മുമ്പ് ബയോഡാറ്റ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.