ഹരിപ്പാട്: വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ മീനത്തിലെ അശ്വതി ഉത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയതായി ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. കുട്ടികളുടെ കെട്ടുകാഴ്ച, പൊങ്കാല, കലാപരിപടികൾ എന്നിവ ഒഴിവാക്കി.