ഹരിപ്പാട്: കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ നഗരസഭ വാർഡ് തലത്തിൽ നടത്തുന്ന വയോമിത്രം ക്യാമ്പുകൾ നിർത്തിവെച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.