ഹരിപ്പാട്: കൊറോണ രോഗബാധ നിലനിൽക്കുന്ന സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ ചുമതലയിൽ തൃക്കുന്നപ്പുഴ കടൽതീരത്ത് നടക്കുന്ന ബലിതർപ്പണ ചടങ്ങുകൾ മാർച്ച് 31 വരെ നിറുത്തിവെച്ചു.