ആലപ്പുഴ : സാധുജനപരിപാലന സംഘം യൂണിയൻ-കരയോഗ തലത്തിലുള്ള എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ജില്ലാ സെക്രട്ടറി കെ സുരേഷ്‌കുമാർ അറിയിച്ചു.