മാവേലിക്കര: കൊല്ലകടവ് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന കളത്തട്ട്, ചെറുമല കോളനി, ഹരിജൻ കോളനി, റ്റി.എം വർഗ്ഗിസ്, താനിക്കുന്ന്, രാമനല്ലൂർ, മലയിൽ മുക്ക്, കൊച്ചാലുംമൂട്, മാങ്കാംകുഴി എന്നിഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.