ചേർത്തല:താലൂക്ക് സമാധിദിനാചരണ കമ്മ​റ്റിയുടെ നേതൃത്വത്തിൽ നാളെ നടത്താനിരുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മാ​റ്റിവച്ചതായി സംഘാടകർ അറിയിച്ചു.