manu

ഓച്ചിറ: ക്ലാപ്പന വടക്ക് ആനന്ദവല്ലീശ്വരത്ത് പരേതനായ വിജയന്റെയും കമലാക്ഷിയുടേയും മകൻ മനു (44) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. മക്കൾ : ധന്യപാർവ്വതി, ധനുഷ് കൃഷ്ണ. സഞ്ചയനം: 19 ന് രാവിലെ 8ന്.