ചേർത്തല:മുഹമ്മ ഗുരുധർമ്മ പ്രചരണ സഭ ചേർത്തല മണ്ഡലം കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ 15ന് വിശ്വ ഗാജി മഠം കിഴക്കേ ഗുരുമന്ദിരത്തിൽ നടത്താനിരുന്ന ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് മാ​റ്റി വെച്ചതായി സംഘാടകർ അറിയിച്ചു.